അതിസുന്ദരിയായി ലെന, ഫോട്ടോഷൂട്ട് കാണാം

0
46

40 വയസ് ആയെങ്കിലും ഇപ്പോഴും യുവത്വം തുളുമ്പുന്ന നടിയാണ് ലെന. താരത്തിന്റെ പല മേക്ക്ഓവറുകളും ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. ന്യൂജെന്‍ പടമാണെങ്കിലും ഒള്‍ഡ്‌ജെന്‍ പടമാണെങ്കിലും മലയാള സിനിമയില്‍ ഇന്ന് ഒഴിച്ചുകൂടാന്‍ പറ്റാത്ത നടിയാണ് ലെന. സഹനടിയായും,നായികയായും, അമ്മയായും കൂട്ടുകാരിയായും മലയാള സിനിമയില്‍ സജീവമാണ് താരം. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 40 വയസ്സായിട്ടും എങ്ങനെയാണ് ഇങ്ങനെ സൗന്ദര്യവും, ശരീരവും നിലനിര്‍ത്തുന്നത് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. താരത്തിന്റെ കിടിലന്‍ ചിത്രങ്ങള്‍ കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here