മലയാളികളെ വിസ്മയിപ്പിച്ച താരമാണ് ബിന്ദു പണിക്കര്‍. ഭര്‍ത്താവ് മരണപ്പെട്ടതൊടെ പിന്നീട് മകളായിരുന്നു താരത്തിന് കൂട്ട്. 2009ലാണ് സായികുമാറിനെ കല്യാണം കഴിക്കുന്നത്. മകള്‍ കല്യാണിയുടെ സമ്മതത്തോടെ ആയിരുന്നു വിവാഹം നടന്നത്. കല്യാണിയുടെ സിനിമയിലേക്കുള്ള വരവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍ ഇപ്പോള്‍, കാരണം അമ്മയെ പോലെ തന്നെ മകളും അഭിനയിക്കാന്‍ മിടുക്കിയാണ്. കല്യാണി സോഷ്യല്‍ മീഡിയകളില്‍ വളരെ സജീവമാണ്. കല്യാണിയുടെ ടിക് ടോക്ക് വിഡീയോസിനെല്ലാം ഗംഭീര അഭിപ്രായമാണ് സോഷ്യല്‍മീഡിയയില്‍ നിന്ന് ലഭിക്കാറുള്ളത്. അമ്മ അഭിനയിച്ച ചിത്രങ്ങളിലെ സീനുകളെല്ലാം താരം ടിക്ടോക്കില്‍ അഭിനയിച്ച് കൈയ്യടി നേടാറുണ്ട്. യുട്യൂബിലും സോഷ്യല്‍ മീഡിയയിലുമെല്ലാം കല്യാണിയുടെ വീഡിയോ ട്രെന്‍ഡിങ്ങാണ്. വീഡിയോ കാണാം..