“Sometimes the simplest things are the most profound. My job is to bring out in people & what they wouldn’t dare do themselves“
ത്രില്ലിംഗ്’ഓപ്പറേഷൻ; മികച്ച പ്രതികരണവുമായി ഓപ്പറേഷൻ ജാവ
റിലീസിന് മുൻപ് തന്നെ ട്രെയിലറിലൂടെയും ടീസറുകളിലൂടെയും യൂടൂബ് ക്ലിപ്പിങ്ങുകളിലൂടെയും തരംഗം ഉണ്ടാക്കിയ സിനിമയാണ് ഓപ്പറേഷൻ ജാവ. നവാഗതനായ തരുണ്‍ മൂര്‍ത്തി തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നതാണ് ചിത്രം.
നടക്കുന്നതൊക്കെ കണ്ടോ, പക്ഷെ ഇടപെടല്‍ വേണ്ട; പോപ് താരത്തിനെതിരേ സച്ചിന്
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധത്തിന് പിന്തുണയുമായി എത്തിയ പോപ്പ് താരം റിഹാനയ്ക്ക് എതിരേ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന് ടെണ്ടുല്‍ക്കര്‍. വിദേശികള്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടേണ്ടതില്ലെന്ന്...
വസ്ത്രധാരണത്തിലൂടെ എങ്ങനെ വണ്ണംകുറക്കാം
മൃദു മുരളി, സെലിബ്രിറ്റി ഫാഷന്‍ ഡിസൈനര്‍
നമ്മുടെയെല്ലാം ശരീരത്തിന്റെ വലുപ്പം വ്യത്യസ്ഥമാണ്. ചിലര്‍ തടിച്ചവര്‍ മറ്റുചിലര്‍ മെലിഞ്ഞവര്‍. തടിയില്ലാത്തവര്‍ തടിക്കാനും തടിയുള്ളവര്‍ മെലിയാനും ഓടിനടക്കുന്ന...
ഡബ്ബിങ് സ്റ്റുഡിയോയില്‍ പോലീസ് എത്തി പിന്നീടുള്ള അവസ്ഥ ഭയാനകം: ‘ഓപ്പറേഷന് ജാവ’ ടീം
കൊവിഡ് ബാധിതനായ ഒരാള്‍ കൊച്ചിയിലെയോരു ഡബ്ബിങ് സ്റ്റുഡിയോയില്‍ എത്തിയതോടെ പോലീസ് നാല് മണിക്കൂര്‍ സ്റ്റുഡിയോ അടപ്പിച്ചത് ഭീതി പടര്‍ത്തി. വിനായകന്, ഷൈന്‍ ടോം, ബാലു വര്‍ഗീസ്, ബിനു പപ്പു ലുക്മാന്,...
എന്റെ അഭിപ്രായം സമൂഹത്തിനു നേരെയുള്ള കാഴ്ചപ്പാട്: ഷിയാസ് കരിം
ഷിയാസ് കരിം എന്ന പേര് ഇന്ന് മലയാളികള്‍ക്ക് സുപരിചിതമാണ്. ബിഗ്ബോസിലൂടെ മലയാളിയുടെ മനസില്‍ ഇത്രയധികം ഇടംനേടിയ മത്സാരാര്‍ഥി വേറെയില്ല. അതുകൊണ്ട് തന്നെ ഷിയാസ് സോഷ്യല്‍മീഡിയവഴി പറയുന്ന കാര്യങ്ങള്‍ വൈറലാകാറുമുണ്ട്. സെലിബ്രിറ്റി...
സിനിമ ചെയ്യാന്‍പറ്റാത്ത ഒരുകൂട്ടമാളുകളുടെ നിരാശയായിരുന്നു അത്: തരുണ്‍ മൂര്‍ത്തി
നവാഗതനായ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓപ്പറേഷന് ജാവ. വി സിനിമാസ് നിര്‍മിക്കുന്ന ചിത്രം മലയാളത്തില്‍ ഇതുവരെ പറയാത്ത തരത്തിലുള്ള പ്രമേയ സ്വഭാവമാണ് സ്വീകരിച്ചിരിക്കുന്നത്. അറിയപ്പെടാതെ പോയ വീരന്മാരുടെ...
മോഹന്‍ലാല്‍ പറഞ്ഞത് വെറുതെയല്ല, കാണികളെ നടുക്കി ദൃശ്യം 2
പേരും പ്രശസ്തിയും നേടിയ ആദ്യ ഭാഗത്തിന് പിറകില്‍ രണ്ടാം തരക്കാരനായി തല കുനിച്ചു നില്ക്കാന് മാത്രമായിരുന്നു അത്തരത്തില്‍ മലയാളത്തില്‍ ഇതുവരെ ഇറങ്ങിയ മിക്കവാറും സിനിമകളുടെയും വിധി. എന്നാല്‍ ദൃശ്യം 2...
റിലീസിന് പിന്നാലെ ദൃശ്യം 2 ടെലഗ്രാമില്‍
വളരെയേറെ പ്രേക്ഷക ശ്രദ്ധയും നിരൂപക പ്രശംസയും ലഭിച്ച ദൃശ്യം സിനിമയുടെ രണ്ടാം ഭാഗമായ ദൃശ്യം 2 ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്തതിന് പിന്നാലെ രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം ചിത്രം ടെലഗ്രാമില്‍...
തീപടര്‍ത്തി ‘ദി ടെയ്ല് ഓഫ് ട്വിന്‍ ഫ്ളേയ്മ്സ്’
ദി ടെയ്ല് ഓഫ് ട്വിന്‍ ഫ്ളേയ്മ്സ് കണ്ടോയെന്ന് ആരേങ്കിലും ചോദിച്ചാല്‍ അതെന്ത് സാധനമെന്നായിരിക്കും മറുചോദ്യം. എന്നാല്‍ റെജി ഭാസ്കറുടെ പുതിയ ഫോട്ടോഷൂട്ട് കണ്ടോ എന്നു ചോദിച്ചാല്‍ പിന്നെ, വൈറലല്ലേയെന്നാകും ഉത്തരം....
ഡിമ്പല്‍ ബാല്‍ നിങ്ങള്‍ വിചാരിക്കുന്നയാള്‍ അല്ല
ബിഗ് ബോസ് മൂന്നാം സീസണിന്റെ ആദ്യം ദിനം തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് മുട്ടോളം മുടിയുള്ള ഫ്രീക്ക് പെണ്ണ് ഡിമ്പല്‍. ആദ്യ എപ്പിസോഡില്‍ തന്നെ തന്റെ വ്യക്തിത്വം...
ലക്ഷ്മി ജയന്റെ വിവരങ്ങള്‍ തേടുന്നവര്‍ അറിയാന്‍ ചിലത്!
ഗായികയായ ലക്ഷ്മി ജയനെ കുറിച്ചൊരു വിശദീകരണം തന്നെ ആവശ്യമില്ല. ഐഡിയ സ്റ്റാര്‍ സിംഗര്‍ സീസണ് 7 ല്‍ മത്സരാര്‍ത്ഥി ആയിരുന്ന ലക്ഷ്മിയെ അന്ന് മുതല്‍ ആണ് മിനി സ്ക്രീന്‍ പ്രേക്ഷകര്‍ക്ക്...
റിമ കല്ലിങ്കലിന്റെ മാമാങ്കം ഡാന്‍സ് സ്കൂളും സ്റ്റുഡിയോയും പൂട്ടുന്നു
റിമ കല്ലിങ്കലിന്റെ ഉടമസ്ഥതയിലുള്ള നൃത്തസംരംഭം മാമാങ്കം ഡാന്‍സ് കമ്പനി താല്‍ക്കാലികമായി നിര്‍ത്തുന്നു. ആറു വര്‍ഷത്തോളം നീണ്ട പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ മാമാങ്കം ഡാന്‍സ് സ്റ്റുഡിയോയുടെയും മാമാങ്കം ഡാന്‍സ് സ്കൂളിന്റെയും പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചിരിക്കുകയാണ്...
രഹ്നഫാത്തിമയും മനോജ് ശ്രീധറും വേര്‍പിരിഞ്ഞു
ശബരിമലയില്‍ ആചാര ലംഘനം നടത്താന്‍ ശ്രമിച്ച രഹ്ന ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേര്‍പിരിഞ്ഞു. 17 വര്‍ഷമായി ഇരുവരും ഒരുമിച്ച് ജീവിക്കുകയായിരുന്നുവെന്നും ജീവിതത്തില്‍ അവനവനു വേണ്ടി മാത്രം ജീവിക്കേണ്ട ഒരു...
ആപ്പിളിന്റെ പുത്തന്‍ മോഡല്‍ സ്വന്തമാക്കുന്ന കേരളത്തിലെ ആദ്യ വ്യക്തി
സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിക്ക് വാഹനങ്ങളോടും ഗാഡ്ജറ്റിനോടുമുള്ള കമ്പം ആരാധകര്‍ക്കിടയില്‍ പ്രശസ്തമാണ്. സൂപ്പര്‍മോഡലുകളുടെ വലിയ ശേഖരം തന്നെ താരത്തിനുണ്ട്. അതിനൊപ്പം തന്നെ ഗാഡ്ജറ്റുകളുടെ കാര്യത്തിലും വളരെ അപ്ഡേറ്റഡാണ് താരം. ഇപ്പോള്‍ ഐഫോണിന്റെ ഏറ്റവും...
Java Talks ശ്രദ്ധ നേടുന്നു
ഓപ്പറേഷൻ ജാവ എന്ന മലയാള സിനിമയുടെ അണിയറ പ്രവർത്തകരും, അഭിനയതകളും സംസാരിക്കുന്ന java talksശ്രദ്ധ നേടുന്നു, മലയാള സിനിമയിൽ അധികം ആരും ചെയ്ത് കാണാത്ത ഒരു വീഡിയോ ആണ് ഓപ്പറേഷൻ...
ഒരു പിറന്നാളാഘോഷമുണ്ടാക്കിയ പുലിവാല്
പിപിഇ കിറ്റ് പാര്‍ട്ടിവെയര്‍ ആക്കിയതില്‍ നടി പരുള്‍ ഗുലാട്ടിക്ക് എതിരെ രൂക്ഷ വിമര്‍ശനം. കോവിഡ് പ്രതിസന്ധിയില്‍ ആരോഗ്യ പ്രവര്‍ത്തകരും, രക്ഷാപ്രവര്‍ത്തകരും പിപിഇ കിറ്റിന്റെ ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് താരം പിപിഇ...
വീണ്ടും ഞെട്ടിച്ച് ഡാവിഞ്ചി സുരേഷ്
മനോഹര സൃഷ്ടികള്‍ കൊണ്ട് ശ്രദ്ധേയനായ കലാകാരനാണ് ഡാവിഞ്ചി സുരേഷ്. മികവുറ്റ പല രൂപങ്ങളും അദ്ദേഹത്തിന്റെ കരവിരുതില്‍ പിറവി കൊണ്ടിട്ടുണ്ട്. ഇപ്പോള്‍ ചലച്ചിത്ര താരം ടോവിനോയുടെ രൂപം നെല്‍ കതിരില്‍ തീര്‍ത്തിയിരിക്കുകയാണ്...
ഗ്രീന്‍ ഇന്ത്യ ചലഞ്ചില്‍ വിജയ്
ജന്മദിനത്തില് തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബു 'ഗ്രീന്‍ ഇന്ത്യ ചലഞ്ചില്‍ പങ്കെടുക്കുവാന്‍ ജൂനിയര്‍ എന്‍ ടി ആര്, വിജയ്, ശ്രുതി ഹാസന് എന്നിവരെ ക്ഷണിച്ചത് വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ വിജയ് മഹേഷ്...
ആ കണ്ണട ലേലത്തിന്, 11 മണിക്കൂറിനുള്ളില്‍ തുക 75 ലക്ഷംകടന്നു
മുന്‍ പോണ് താരമായ മിയ ഖലീഫ ഇരട്ട സ്ഫോടനം നടന്ന ബെയ്റൂട്ടിന് വേണ്ടി പണം സമാഹരിക്കുവാന്‍ തന്റെ ട്രേഡ് മാര്‍ക്കായ കണ്ണട ലേലം വെച്ചിരിക്കുന്നു. ഈബേയിലാണ് മിയ തന്റെ കണ്ണട...
ഒറ്റ മനുഷ്യര്‍ പോലും തിരിഞ്ഞുനോക്കിയില്ല: ലെന
ഓരോ ചിത്രത്തിനുവേണ്ടിയും വലിയ കഠിനാധ്വാനമാണ് ലെന ചെയ്യുന്നത്. ആര്‍ട്ടിക്കിള്‍ 21 എന്ന ലെനയുടെ ഏറ്റവും പുതിയ ചിത്രത്തില്‍ വമ്പന്‍ മേക്കോവറില്‍ ആണ് താരം എത്തുന്നത്. തെരുവില്‍ ആക്രി പെറുക്കി നടക്കുന്ന...
ജീവിതത്തിലാദ്യമായി കിട്ടിയ ആ സമ്മാനം ഇതാണ്: മല്ലിക സുകുമാരന്‍
പൃഥ്വിരാജിനെ പ്രസവിച്ച സമയത്ത് സുകുമാരന്‍ തനിക്ക് ഒരു സമ്മാനം നല്‍കിയെന്നും അത് തനിക്ക് ഏറ്റവും സന്തോഷം നല്‍കിയതാണെന്നും ഇപ്പോള്‍ തുറന്നു പറയുകയാണ് മല്ലികാ സുകുമാരന്‍. പൃഥ്വിരാജിന്റെ 28 കെട്ടി നായിരുന്നു...
ദയവായി ഇതൊന്ന് ഒഴിവാക്കിത്തരണം..
ഫോണ്‍ വിളിക്കുമ്പോഴുള്ള കൊറോണ ജാഗ്രതാ കുറച്ച് നാളത്തേക്ക് ഒഴിവാക്കണം എന്ന് നടന് ഷെയ്ന് നിഗം. കേരളം മറ്റൊരു പ്രളയഭീതിയിലേക്ക് എത്തി നില്‍ക്കുമ്ബോഴാണ് റെക്കോര്‍ഡു ചെയ്തുവച്ച കോവിഡ് സന്ദേശം മൂലം ഒരു...
എന്റെ പ്രണയം രണ്ട് കുട്ടികളുടെ ഒപ്പം സുഖമായി ജീവിക്കുന്നു: സുബി
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് കുട്ടിപ്പട്ടാളം എന്ന പരിപാടിയില്‍ കൂടി അടുത്തറിയാവുന്ന താരമാണ് സുബി സുരേഷ് സുരേഷ്, വന്‍ റേറ്റിംഗുള്ള പരിപാടിയില്‍ എത്തുന്നതിന് മുന്‍പേ സ്റ്റേജ് ഷോകളിലും സുബി സജീവമായിരുന്നു. സ്റ്റേജ് ഷോകള്‍ക്ക്...
പെണ്‍കുട്ടിക്ക് പണികിട്ടിയത് അല്ല പണികൊടുത്തത്.. കാരണം ഇതാണ്
രൂപമാറ്റം വരുത്തിയ ബൈക്കില്‍ ഹെല്‍മറ്റും സൈഡ് മിററുമില്ലാതെ റോഡില്‍ കറങ്ങിയ പെണ്‍കുട്ടിക്കെതിരെ മോട്ടോര്‍വാഹനവകുപ്പ് വീട്ടില്‍വന്ന് കേസെടുത്തത് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചാവിഷയമായിരുന്നു. എങ്ങനെയാണ് പെണ്‍കുട്ടിയെ പിടികൂടിയത് എന്നതന്റെ സത്യം ചുരുളഴിയുകയാണ്....