ഇന്‍സ്റ്റഗ്രാം വിട്ടത് രണ്ടു കാര്യങ്ങള്‍ക്കു വേണ്ടി: പ്രിയ വാര്യര്‍
ഒമര്‍ ലുലു ഒരുക്കിയ ഒരു അഡാര്‍ ലവ് എന്ന സിനിമയിലെ കണ്ണിറുക്കി കാണിക്കുന്ന രംഗമായിരുന്നു പ്രിയ വാര്യര്‍ക്ക് ആരാധകരെ സമ്മാനിച്ചത്. പാട്ട് ഹിറ്റായതോടെ പ്രിയയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഫോളോവേഴ്സിന്റെ എണ്ണം...
ആ സിനിമക്ക് ഒരു ശാപം കിട്ടി: ഷംന കാസിം
ഒരുപാട് നല്ല വേഷങ്ങള്‍ ചെയ്ത ഷംന കാസിമിന് പലപ്പോഴും സിനിമയില്‍ താരത്തിന്റെ കഴിവിന് ഒത്ത അവസരങ്ങള്‍ കിട്ടാറില്ല എന്നതാണ് സത്യം. ദിലീപ് നായകനായി ഫാസില്‍ സംവിധാനം ചെയ്ത മോസ് ആന്‍ഡ്...
ടിക്ടോക്ക് മാത്രമല്ല നിരോധിച്ച മറ്റ് ആപ്പുകൾ ഇവയാണ്
ചൈനീസ് സോഷ്യല്‍ മീഡിയാ ആപ്പായ ടിക്ടോക്ക് രാജ്യത്ത് നിരോധിച്ചു. ടിക് ടോക്ക് ഉള്‍പ്പെടെ 59 ആപ്പുകളാണ് നിരോധിച്ചത്. സ്വകാര്യതാ ലംഘനം ചൂണ്ടിക്കാട്ടിയാണ് നിരോധനം. ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന്...
ഒരു പണിയുമില്ലാത്തവരാണ് ഇത്തരം വാര്‍ത്തകള്‍ ഉണ്ടാക്കുന്നത് – വരലക്ഷ്മി
തെന്നിന്ത്യന്‍ സിനിമ ലോകത്തില്‍ തിളങ്ങി നില്ക്കുന്ന താരമാണ് വരലഷ്മി ശരത്കുമാര്. താരം ഇപ്പോള്‍ മലയാളം, തമിഴ്, കന്നഡ ചിത്രത്തിലെ നിറസാന്നിധ്യം ആണ്. മമ്മൂട്ടി ചിത്രമായ കസബയിലൂടെയാണ് താരം മലയാള സിനിമയിലേക്ക്...
ലോക്ക്ഡൗണിലെ ഫോട്ടോഷൂട്ട് വൈറല്‍, വീഡിയോ കാണാം.
കൊറോണ വൈറസും ലോക്ക്ഡൗണും കഴിഞ്ഞാല്‍ ജോലിയുണ്ടാകുമോ എന്നതാണ് ഇന്ന് ഫോട്ടോഗ്രഫര്‍മാരെ അലട്ടുന്ന പ്രധാന ടെന്‍ഷന്‍. എന്നാല്‍ എന്ത് വന്നാലും മലയാളി അതിനെ അതിജീവിക്കുമെന്ന് സന്ദേശം നല്‍കുകയാണ് പ്രശസ്ത ഫാഷന്‍ ഫോട്ടോഗ്രഫര്‍...
ആരാധകരെ വിസ്മയിപ്പിച്ച് കല്യാണി, വീഡിയോ കാണാം
മലയാളികളെ വിസ്മയിപ്പിച്ച താരമാണ് ബിന്ദു പണിക്കര്‍. ഭര്‍ത്താവ് മരണപ്പെട്ടതൊടെ പിന്നീട് മകളായിരുന്നു താരത്തിന് കൂട്ട്. 2009ലാണ് സായികുമാറിനെ കല്യാണം കഴിക്കുന്നത്. മകള്‍ കല്യാണിയുടെ സമ്മതത്തോടെ ആയിരുന്നു വിവാഹം നടന്നത്. കല്യാണിയുടെ...
എന്റെ ജീവിതത്തിലും അത് സംഭവിച്ചു; രജീഷ വിജയന്
മലയാളികള്‍ക്ക് പരിചിതയായ താരമാണ് രജീഷ വിജയന്. കുട്ടിത്തം നിറഞ്ഞ കഥാപാത്രങ്ങള്‍ കൊണ്ട് പ്രക്ഷകരുടെ മനസില്‍ ഇടം നേടിയ താരം ഇപ്പോള്‍ തന്റെ പ്രണയപരാജയത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ്. സിനിമയിലേതുപോലെ ജീവിതത്തിലും തേപ്പ്...
അദ്വൈത് ഉള്ളപ്പോള്‍ പിന്നെന്ത് പേടിക്കാന്‍
കുട്ടിക്കാലം മുതലേ തന്നെ സിനിമയോട് താല്പര്യം പ്രകടിപ്പിച്ചയാളാണ് അദ്വൈത് ജയസൂര്യ. അച്ഛനെപ്പോലെ അഭിനയത്തിലല്ല ക്യാമറയിലും സംവിധാനത്തിലുമൊക്കെയാണ് തനിക്ക് താല്പര്യമെന്നാണ് അദ്വൈത് പറയുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പമായി ഷോര്‍ട്ട് ഫിലിം ചെയ്ത് സംവിധാനത്തില്‍ ഇതിനകം...
മോഹന്‍ലാലിന് മാത്രമല്ല വിസ്മയയ്ക്കുമറിയാം നല്ല നാടന്‍തല്ല്
മോഹന്‍ലാലിന്റെ ആക്ഷന്‍ രംഗങ്ങള്‍ എന്നും മലയാളികള്‍ക്ക് പ്രിയമാണ്. താരത്തിന്റെ മെയ് വഴക്കവും ചടുലതയും എടുത്തുപറയേണ്ട ഒന്നാണ്. മോഹന്‍ലാലിന്റെ മകനായ പ്രണവ് മോഹന്‍ലാല്‍ ആക്ഷന്‍ രംഗങ്ങള്‍ ഒക്കെ അനായാസം തന്നെ ചെയ്തെടുക്കും....
Featured
Most Popular
കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടി അതിനും തയ്യാറാണെന്ന് അനു സിതാര
കാവ്യാമാധവന് ശേഷം മലയാളികള്‍ക്ക് കിട്ടിയ ശാലീന സുന്ദരിയാണ് അനു സിതാര. മലയാളിക്ക് കാവ്യാമാധവനെ പോലെ തന്നെ ഇഷ്ടമാണ് അനുവിനെ. അതുകൊണ്ട് തന്നെ അനു സിതാരയുടെ ഓരോ വെളിപ്പെടുത്തലുകളും മലയാളികള്‍ ശ്രദ്ധിക്കും....
Latest reviews
ഞരമ്പുരോഗിയുടെ മറുപടി കേട്ട് അപര്‍ണ ഞെട്ടി, കേസ് പിന്‍വലിച്ചു
മലയാളത്തിന്റെ പ്രിയ നടി അപര്‍ണ നായര്‍ അടുത്തിടെ ഫേസ്ബുക്കില്‍ മോശം കമന്റ് ഇട്ട ആള്‍ക്കെതിരെ തുറന്നടിച്ചിരുന്നു. തന്റെ അക്കൗണ്ടില്‍ മോശം കമന്റ് ഇട്ട ഞരമ്പുരോഗിയെ അപര്‍ണ സ്ക്രീഷോട്ട് ഉള്‍പ്പടെയാണ് പോസ്റ്റ്...
സാരി ഉടുക്കുന്നവര്‍ ശ്രദ്ധിക്കുക, നിങ്ങളുടെ സാരിയില്‍ സ്വര്‍ണ്ണം ഉണ്ട്..
2800 ബിസി മുതല്‍ സാരികള്‍ നിലവിലുണ്ടായിരുന്നു എന്ന് നിങ്ങള്‍ക്ക് അറിയാമോ? ഇന്ന്, പല ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും സംസ്കാരങ്ങള്‍ക്കും തനതായ സാരികളുണ്ട്, 84 തരത്തില്‍ സാരിയുടുക്കാമെന്നതിന് പുരാവസ്തു ശാസ്ത്രപരമായ തെളിവുകള്‍ ഉണ്ടെന്ന്...
ജീവിതത്തിലാദ്യമായി കിട്ടിയ ആ സമ്മാനം ഇതാണ്: മല്ലിക സുകുമാരന്‍
പൃഥ്വിരാജിനെ പ്രസവിച്ച സമയത്ത് സുകുമാരന്‍ തനിക്ക് ഒരു സമ്മാനം നല്‍കിയെന്നും അത് തനിക്ക് ഏറ്റവും സന്തോഷം നല്‍കിയതാണെന്നും ഇപ്പോള്‍ തുറന്നു പറയുകയാണ് മല്ലികാ സുകുമാരന്‍. പൃഥ്വിരാജിന്റെ 28 കെട്ടി നായിരുന്നു...