LATEST ARTICLES

ത്രില്ലിംഗ്’ഓപ്പറേഷൻ; മികച്ച പ്രതികരണവുമായി ഓപ്പറേഷൻ ജാവ

റിലീസിന് മുൻപ് തന്നെ ട്രെയിലറിലൂടെയും ടീസറുകളിലൂടെയും യൂടൂബ് ക്ലിപ്പിങ്ങുകളിലൂടെയും തരംഗം ഉണ്ടാക്കിയ സിനിമയാണ് ഓപ്പറേഷൻ ജാവ. നവാഗതനായ തരുണ്‍ മൂര്‍ത്തി തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നതാണ് ചിത്രം. ഇന്ത്യയിൽ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും എണ്ണത്തിൽ കൂടുതൽ സൈബർ ക്രൈമുകളാണ്. എന്നാല്‍ അത്ര എളുപ്പമല്ല...

നടക്കുന്നതൊക്കെ കണ്ടോ, പക്ഷെ ഇടപെടല്‍ വേണ്ട; പോപ് താരത്തിനെതിരേ സച്ചിന്‍

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധത്തിന് പിന്തുണയുമായി എത്തിയ പോപ്പ് താരം റിഹാനയ്ക്ക് എതിരേ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. വിദേശികള്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു സച്ചിന്റെ പ്രതികരണം. ഇന്ത്യയുടെ പരമാധികാരത്തില്‍ വിട്ടു വീഴ്ച ചെയ്യാന്‍...

വസ്ത്രധാരണത്തിലൂടെ എങ്ങനെ വണ്ണംകുറക്കാം

മൃദു മുരളി, സെലിബ്രിറ്റി ഫാഷന്‍ ഡിസൈനര്‍ നമ്മുടെയെല്ലാം ശരീരത്തിന്റെ വലുപ്പം വ്യത്യസ്ഥമാണ്. ചിലര്‍ തടിച്ചവര്‍ മറ്റുചിലര്‍ മെലിഞ്ഞവര്‍. തടിയില്ലാത്തവര്‍ തടിക്കാനും തടിയുള്ളവര്‍ മെലിയാനും ഓടിനടക്കുന്ന കാഴ്ച നമ്മള്‍ ദിവസവും കാണുന്നതാണ്. അതുകൊണ്ടാണ് ഇക്കാലത്ത് ഫിറ്റ്നസ് സെന്ററുകള്‍ കൂണ്‍പോലെ മുളച്ചുപൊങ്ങുകയും...

ഡബ്ബിങ് സ്റ്റുഡിയോയില്‍ പോലീസ് എത്തി പിന്നീടുള്ള അവസ്ഥ ഭയാനകം: ‘ഓപ്പറേഷന്‍ ജാവ’ ടീം

കൊവിഡ് ബാധിതനായ ഒരാള്‍ കൊച്ചിയിലെയോരു ഡബ്ബിങ് സ്റ്റുഡിയോയില്‍ എത്തിയതോടെ പോലീസ് നാല് മണിക്കൂര്‍ സ്റ്റുഡിയോ അടപ്പിച്ചത് ഭീതി പടര്‍ത്തി. വിനായകന്‍, ഷൈന്‍ ടോം, ബാലു വര്‍ഗീസ്, ബിനു പപ്പു ലുക്മാന്‍, ഇര്‍ഷാദ് അലി, അലക്‌സാണ്ടര്‍ പ്രശാന്ത് തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ഓപ്പറേഷന്‍ ജാവ...

എന്റെ അഭിപ്രായം സമൂഹത്തിനു നേരെയുള്ള കാഴ്ചപ്പാട്: ഷിയാസ് കരിം

ഷിയാസ് കരിം എന്ന പേര് ഇന്ന് മലയാളികള്‍ക്ക് സുപരിചിതമാണ്. ബിഗ്ബോസിലൂടെ മലയാളിയുടെ മനസില്‍ ഇത്രയധികം ഇടംനേടിയ മത്സാരാര്‍ഥി വേറെയില്ല. അതുകൊണ്ട് തന്നെ ഷിയാസ് സോഷ്യല്‍മീഡിയവഴി പറയുന്ന കാര്യങ്ങള്‍ വൈറലാകാറുമുണ്ട്. സെലിബ്രിറ്റി ഹബ് ലൈവിന്റെ ക്യാപ്സൂള്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുകയാണ് ഷിയാസ്.

സിനിമ ചെയ്യാന്‍പറ്റാത്ത ഒരുകൂട്ടമാളുകളുടെ നിരാശയായിരുന്നു അത്: തരുണ്‍ മൂര്‍ത്തി

നവാഗതനായ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓപ്പറേഷന്‍ ജാവ. വി സിനിമാസ് നിര്‍മിക്കുന്ന ചിത്രം മലയാളത്തില്‍ ഇതുവരെ പറയാത്ത തരത്തിലുള്ള പ്രമേയ സ്വഭാവമാണ് സ്വീകരിച്ചിരിക്കുന്നത്. അറിയപ്പെടാതെ പോയ വീരന്മാരുടെ കഥകള്‍ എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രമെത്തുന്നത്. ബാലു വര്‍ഗീസ്, ലുക്ക്മാന്‍ എന്നിവരാണ്...

മോഹന്‍ലാല്‍ പറഞ്ഞത് വെറുതെയല്ല, കാണികളെ നടുക്കി ദൃശ്യം 2

പേരും പ്രശസ്തിയും നേടിയ ആദ്യ ഭാഗത്തിന് പിറകില്‍ രണ്ടാം തരക്കാരനായി തല കുനിച്ചു നില്‍ക്കാന്‍ മാത്രമായിരുന്നു അത്തരത്തില്‍ മലയാളത്തില്‍ ഇതുവരെ ഇറങ്ങിയ മിക്കവാറും സിനിമകളുടെയും വിധി. എന്നാല്‍ ദൃശ്യം 2 ഇതിനെയെല്ലാം മാറ്റിമറിച്ചു. ജോര്‍ജുകുട്ടി ആരെന്ന് മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന് മോഹന്‍ലാല്‍ ഈയിടെ ഒരു...

റിലീസിന് പിന്നാലെ ദൃശ്യം 2 ടെലഗ്രാമില്‍

വളരെയേറെ പ്രേക്ഷക ശ്രദ്ധയും നിരൂപക പ്രശംസയും ലഭിച്ച ദൃശ്യം സിനിമയുടെ രണ്ടാം ഭാഗമായ ദൃശ്യം 2 ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തതിന് പിന്നാലെ രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം ചിത്രം ടെലഗ്രാമില്‍ ലഭ്യമായി. എന്നാല്‍ സംഭവത്തെ കുറിച്ച് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ആദ്യമായി...

തീപടര്‍ത്തി ‘ദി ടെയ്ല്‍ ഓഫ് ട്വിന്‍ ഫ്‌ളേയ്മ്‌സ്’

ദി ടെയ്ല്‍ ഓഫ് ട്വിന്‍ ഫ്‌ളേയ്മ്‌സ് കണ്ടോയെന്ന് ആരേങ്കിലും ചോദിച്ചാല്‍ അതെന്ത് സാധനമെന്നായിരിക്കും മറുചോദ്യം. എന്നാല്‍ റെജി ഭാസ്‌കറുടെ പുതിയ ഫോട്ടോഷൂട്ട് കണ്ടോ എന്നു ചോദിച്ചാല്‍ പിന്നെ, വൈറലല്ലേയെന്നാകും ഉത്തരം. കഴിഞ്ഞ വാലന്‍സ്‌ഡേയ്ക്ക് കത്തിക്കയറിയ റെജിയുടെ പുതിയ ഫോട്ടോഷൂട്ടാണ് ദി ടെയ്ല്‍ ഓഫ് ട്വിന്‍...

ഡിമ്പല്‍ ബാല്‍ നിങ്ങള്‍ വിചാരിക്കുന്നയാള്‍ അല്ല

ബിഗ് ബോസ് മൂന്നാം സീസണിന്റെ ആദ്യം ദിനം തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് മുട്ടോളം മുടിയുള്ള ഫ്രീക്ക് പെണ്ണ് ഡിമ്പല്‍. ആദ്യ എപ്പിസോഡില്‍ തന്നെ തന്റെ വ്യക്തിത്വം കൊണ്ട് ബിഗ്ബോസ് ക്യാമറ കണ്ണുകളെ പരമാവധി സമയം തന്റെ നേരെ നിര്‍ത്താന്‍ ഡിമ്പല്‍ന്...

ലക്ഷ്മി ജയന്റെ വിവരങ്ങള്‍ തേടുന്നവര്‍ അറിയാന്‍ ചിലത്!

ഗായികയായ ലക്ഷ്മി ജയനെ കുറിച്ചൊരു വിശദീകരണം തന്നെ ആവശ്യമില്ല. ഐഡിയ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 7 ല്‍ മത്സരാര്‍ത്ഥി ആയിരുന്ന ലക്ഷ്മിയെ അന്ന് മുതല്‍ ആണ് മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പരിചിതം ആയത്. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ പ്രേക്ഷകരുടെ മുന്‍പിലെത്തിയ ഗായിക വ്യത്യസ്ത ആലാപന...