വീണയും മുഹമ്മദ് റിയാസും വിവാഹിതരായി ചിത്രങ്ങള്‍ കാണാം

0
31

മുഖ്യമന്ത്രി പിണറായി വിജയന്റെയും ടി. കമലയുടെയും മകള്‍ ടി. വീണയും പി.എം. അബ്ദുള്‍ ഖാദര്‍ – കെ.എം. അയിഷാബി ദമ്പതികളുടെ മകനും ഡി.വൈ. എഫ്. ഐ. അഖിലേന്ത്യാ പ്രസിഡണ്ടുമായ അഡ്വ. പി.എ. മുഹമ്മദ് റിയാസും വിവാഹിതരായി. ക്ലിഫ് ഹൗസിലായിരുന്നു ചടങ്ങ്. വിവാഹച്ചിത്രങ്ങള്‍ കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here