കമ്മട്ടിപ്പാടം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളകള്‍ക്ക് വളരെ പരിചിതയായ നടിയാണ് ഷോണ്‍ റോമി. താരം നടിയാകുന്നതിന് മുമ്പ് തന്നെ അറിയപ്പെടുന്ന മോഡലായിരുന്നു. മലയാളത്തില്‍ ചിത്രങ്ങള്‍ കുറവാണെങ്കിലും മോഡലിംഗ് രംഗത്ത് തിരക്കുള്ള താരമാണ് ഷോണ്‍ റോമി. സോഷ്യല്‍ മീഡിയയില്‍ നിരവധി ഹോട്ട് മോഡലിംഗ് ചിത്രങ്ങള്‍ താരം പോസ്റ്റ് ചെയ്തിരുന്നു. നിരവധി വിമര്‍ശനങ്ങള്‍ ഉണ്ടായെങ്കിലും താരം ഒന്നും കാര്യമക്കാറില്ല. വീണ്ടും ഗ്ലാമര്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് ആരാധകരെ വീണ്ടും ഞെട്ടിച്ചിരിക്കുന്നത്.
ദുല്‍ഖറിന്റെ നായികയുടെ ഹോട്ട് ചിത്രങ്ങള്‍ കാണാം എന്ന തലക്കെട്ടോടെയാണ് ഷോണിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഓരോ ദിവസവും വൈറലായിക്കൊണ്ടിരിക്കുന്നത്. ലോക്ക്ഡൗണില്‍ തണ്ണിമത്തനും കിവിയും എന്ന പേരില്‍ ഇട്ട ഹോട്ട് ചിത്രങ്ങള്‍ നിമിഷനേരം കൊണ്ട് വൈറലായിരുന്നു. താരത്തിന്റെ പൂച്ചയുടെ പേര് കിവി എന്നാണ് അതുകൊണ്ട് തണ്ണിമത്തനും കിവിയും എന്ന തലക്കെട്ടോടെയാണ് ഷോണ്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഷോണ്‍ റോമിയുടെ ചിത്രങ്ങള്‍ കാണാം.