Tag: aadujeevitham
തുറന്ന് പറഞ്ഞ് പൃഥ്വി, ഞെട്ടിത്തരിച്ച് ആരാധകര്‍
ആടുജീവിതത്തിന്റെ മേക്കോവറിനായി നടത്തിയ ശാരീരികാധ്വാനം തുറന്നുപറഞ്ഞ് നടന് പൃഥ്വിരാജ്. നിലവില്‍ ക്വാറന്റീനില്‍ കഴിയുന്ന അദ്ദേഹം തന്റെ പുതിയ ചിത്രം പുറത്തുവിട്ടാണ് സമൂഹമാധ്യമത്തില്‍ ആടുജീവിതത്തെ കുറിച്ച് പൃഥ്വി എഴുതിയത്. ട്രെയിനിങ് ഡണ്‍...