Tag: Actor Vijay
വിജയ് വാങ്ങുന്ന തുകയുണ്ടെങ്കില്‍ ഒരു മലയാളസിനിമ തന്നെ നിര്‍മ്മിക്കാം
മലയാളത്തിലെ താരരാജക്കന്മാര് വാങ്ങുന്ന പ്രതിഫലത്തുക നമ്മുക്ക് അറിവുള്ളതാണ്. എന്നാല്‍ തമിഴില്‍ സൂപ്പര്‍താരങ്ങള്‍ വാങ്ങുന്ന പ്രതിഫലത്തുക എത്രയെന്ന് ആരാധകര്‍ക്ക് ഊഹ കണക്കുകള്‍ മാത്രമാണ് ഉള്ളത്. തമിഴകത്തെ ദളപതി വിജയ് ആദായനികുതി വകുപ്പ്...