Tag: aishwarya rajesh family
ഐശ്വര്യ രാജേഷിന്റെ ജീവിതം കേട്ട് കണ്ണുകള്‍നിറഞ്ഞ് ആരാധകര്‍
തമിഴ് സിനിമകളിലെ സ്റ്റീരിയോടൈപ്പ് നായികമാരില്‍ നിന്നും തികച്ചും വ്യത്യസ്തയാണ് ഐശ്വര്യ രാജേഷ്. കാക്ക മുട്ടൈ എന്ന ഒറ്റച്ചിത്രം മതി ഐശ്വര്യയിലെ മികച്ച നടിയെ തിരിച്ചറിയാന്‍. ജോമോന്റെ സുവിശേഷങ്ങള്‍, സഖാവ് എന്നീ...