Tag: antony varghese
ആളെയങ്ങു മനസിലായില്ലയെന്ന് തോന്നുന്നു..
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ആന്റണി വര്‍ഗീസിന്റെ പുതിയ ലുക്കാണ്. കട്ട താടിയില്‍ മുടി വളര്‍ത്തിയ ലുക്കിലാണ് ആന്റണി പുറത്തിറങ്ങിയ മൂന്ന് ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ഇതേ ലുക്കില്‍ തന്നെയാണ് പൊതുപരിപാടികളിലും...