Tag: anu sithara
കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടി അതിനും തയ്യാറാണെന്ന് അനു സിതാര
കാവ്യാമാധവന് ശേഷം മലയാളികള്‍ക്ക് കിട്ടിയ ശാലീന സുന്ദരിയാണ് അനു സിതാര. മലയാളിക്ക് കാവ്യാമാധവനെ പോലെ തന്നെ ഇഷ്ടമാണ് അനുവിനെ. അതുകൊണ്ട് തന്നെ അനു സിതാരയുടെ ഓരോ വെളിപ്പെടുത്തലുകളും മലയാളികള്‍ ശ്രദ്ധിക്കും....