Tag: Gowri Nandha
ഇന്നും എനിക്ക് ഓര്‍മ്മയുണ്ട് ആ മുഖം; ഗൗരി നന്ദ
അയ്യപ്പനും കോശിയിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് ഗൗരി നന്ദ. കണ്ണമ്മ എന്ന കഥാപാത്രം നടിയുടെ കരിയറില്‍ വഴിത്തിരിവായി മാറിയിരുന്നു. അയ്യപ്പനും കോശിയിലെ കണ്ണമ്മയുടെ ഡയലോഗ് തിയ്യേറ്ററുകളില്‍ ഓളമുണ്ടാക്കിയിരുന്നു. മുന്‍പ് ചെറിയ...