Tag: Highest Paid Mollywood Actors
താരങ്ങളുടെ പ്രതിഫലത്തുക പുറത്ത്, നിവിന്‍ പോളിയ്ക്കു ഒരുകോടി
മലയാളത്തിലെ പ്രമുഖ താരങ്ങളുടെ പ്രതിഫല തുക മീഡിയ വണ്‍ ചാനെല്‍ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരിക്കുകയാണ്. നിര്‍മ്മാതാക്കളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അവര്‍ പ്രതിഫല തുക സംബന്ധിച്ച വിവരങ്ങള്‍...