Tag: Indian Saree History
സാരി ഉടുക്കുന്നവര്‍ ശ്രദ്ധിക്കുക, നിങ്ങളുടെ സാരിയില്‍ സ്വര്‍ണ്ണം ഉണ്ട്..
2800 ബിസി മുതല്‍ സാരികള്‍ നിലവിലുണ്ടായിരുന്നു എന്ന് നിങ്ങള്‍ക്ക് അറിയാമോ? ഇന്ന്, പല ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും സംസ്കാരങ്ങള്‍ക്കും തനതായ സാരികളുണ്ട്, 84 തരത്തില്‍ സാരിയുടുക്കാമെന്നതിന് പുരാവസ്തു ശാസ്ത്രപരമായ തെളിവുകള്‍ ഉണ്ടെന്ന്...