Tag: Jayasurya
അദ്വൈത് ഉള്ളപ്പോള്‍ പിന്നെന്ത് പേടിക്കാന്‍
കുട്ടിക്കാലം മുതലേ തന്നെ സിനിമയോട് താല്പര്യം പ്രകടിപ്പിച്ചയാളാണ് അദ്വൈത് ജയസൂര്യ. അച്ഛനെപ്പോലെ അഭിനയത്തിലല്ല ക്യാമറയിലും സംവിധാനത്തിലുമൊക്കെയാണ് തനിക്ക് താല്പര്യമെന്നാണ് അദ്വൈത് പറയുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പമായി ഷോര്‍ട്ട് ഫിലിം ചെയ്ത് സംവിധാനത്തില്‍ ഇതിനകം...