Tag: karinthandan
പ്രതിസന്ധികള്‍ മറികടന്ന് കരിന്തണ്ടന്
പ്രതിസന്ധികള്‍ മറികടന്ന് വിനായകനെ നായകനാക്കിയുള്ള കരിന്തണ്ടന് സിനിമയുടെ ജോലികള്‍ ആരംഭിച്ചു. കേരളത്തിലെ ആദിവാസി മേഖലയില്‍ നിന്നുള്ള ആദ്യം സംവിധായിക ലീല സന്തോഷാണ് ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷനുമായി ബന്ധപ്പെട്ട റിഹേഴ്സല്‍ ചിത്രീകരണം...