Tag: Kriti Sanon
എന്റെ ഹൃദയത്തിന്റെ ഒരു ഭാഗം നിനക്കൊപ്പം പോയി
ബോളിവുഡിലെ യുവ താരം സുശാന്തിന്റെ മരത്തില്‍ ഞെട്ടിയിരിക്കുകയാണ് സിനിമാ ലോകം. പ്രമുഖ താരങ്ങള്‍ ഉള്‍പ്പെടെ സുശാന്തിന്റെ മരണത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയിരുന്നു. ഇതൊടപ്പം സുശാന്തിന്റെ ആത്മാര്‍ഥ സുഹൃത്തുക്കളില്‍ ഒരാളായിരുന്ന കൃതി സനോണ്‍...