Tag: Malavika Mohanan
അഭിനയിച്ചത് ആറ് സിനിമകള്‍ മാത്രം, പക്ഷേ പ്രതിഫലം നയന്താരയ്ക്കു മുകളില്‍
ഛായാഗ്രാഹകന്‍ കെ.യു. മോഹനന്റെ മകളായ മാളവിക ദുല്‍ഖര്‍ സല്‍മാന്റെ നായികയായിട്ടാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. പട്ടം പോലെ എന്ന ചിത്രത്തിലെ നായികയായ റിയ എന്ന കഥാപാത്രത്തെയായിരുന്നു മാളവിക അവതരിപ്പിച്ചത്. വളരെ കുറഞ്ഞ...