Tag: mareena michael
ലോക്ക്ഡൗണിലെ ഏറ്റവും കഠിനമായ പരീക്ഷണം പൊറോട്ട; മെറീന മൈക്കിള്‍
അപ്രതീക്ഷിത ലോക്ക്ഡൗണ്‍ എല്ലാമേഖലകളിലുമുള്ള ആളുകള്‍ക്കും കനത്തപ്രഹരമാണ് ഏല്‍പ്പിച്ചത്. പ്രത്യേകിച്ച് സിനിമ മേഖലയില്‍. കോടികള്‍ മുടക്കി ഷൂട്ട് ചെയ്ത പടങ്ങള്‍ പെട്ടിയിലായി. ഷൂട്ടിങ്ങുകള്‍ മുടങ്ങി. പല സിനിമകളും പാതിവഴിയില്‍ ഉപേക്ഷിച്ചു. നടിനടന്മാര്...