Tag: meena
ഈ ഭാഗ്യം മീനയ്ക്ക് മാത്രം സ്വന്തം
മലയാള സിനിമയുടെ സ്വന്തം സൂപ്പര്‍സ്റ്റാര്‍ ആണ് മമ്മൂട്ടി. നിരവധി നായികമാര്‍ക്കൊപ്പം നാലുപതിറ്റാണ്ടുകള്‍ കൊണ്ട് മമ്മൂട്ടി അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ നായികമാരില്‍ നിന്നും മീനയെ മാത്രം വേറിട്ട് നിര്‍ത്തുന്ന ഒരു ഘടകം...