Tag: Pranav Mohanlal
ഷൂട്ടിംഗ് എളുപ്പമാക്കാന്‍ പ്രണവ് ചെയ്യുന്നത് വെളിപ്പെടുത്തി വിനീത് ശ്രീനിവാസന്
ശ്രീനിവാസന്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ നിരവധി സിനിമകള്‍ നമ്മള് മലയാളികള്‍ കണ്ടിട്ടുണ്ട്, ഇരുകൈനീട്ടി സ്വീകരിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ അതെ പാരമ്പര്യം പ്രണവും വിനീതും ചേര്‍ന്ന്. കാത്തുസൂക്ഷിക്കാന്‍ വന്നിരിക്കുകയാണ്. പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ചിത്രമാണ് ഹൃദയം....