Tag: Rap
പണിപാളി, അടിപൊളി റാപ്പ് സോങുമായി നീരജ് മാധവ്
മലയാള സിനിമാ മേഖലയില്‍ ഗൂഢസംഘമുണ്ടെന്ന വെളിപ്പെടുത്തലിനും അതിനെ തുടര്‍ന്നുള്ള വിവാദങ്ങള്‍ക്കും പിന്നാലെ ഒരു അടിപൊളി റാപ്പ് സോങുമായി നടന് നീരജ് മാധവ്. 'ആയായോ പണി പാളില്ലോ രാരീരാരം പാടിയുറക്കാന്‍ ആരും...