Tag: Renuka Menon
ഒന്നും നഷ്ടപ്പെട്ടതായി ഇതുവരെ തോന്നിയിട്ടില്ല: രേണുക മേനോന്
ഒരുപാട് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടില്ലെങ്കിലും നമ്മള് എന്ന ഒറ്റസിനിമ മതി രേണുക മേനോന് എന്ന നടിയെ മലയാളി ഓര്‍ക്കാന്‍. കമല്‍ സംവിധാനം ചെയ്ത അക്കാലത്തെ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു നമ്മള്. ചിത്രത്തിലെ എന്‍...