Tag: Salman Khan
ദീപികയുടെ കൂടെ അഭിനയിക്കാത്തതിന് ഉത്തരവുമായി സല്മാന്ഖാന്
ആരാധകരുടെ പ്രിയ താരങ്ങളായ സല്‍മാന്‍ഖാനും ദീപിക പദുക്കോണും ഒന്നിച്ചഭിനയിച്ചിട്ടില്ല. അതിന് കാരണം തേടുകയായിരുന്നു ബോളിബുഡ്. എന്നാല്‍ അതിന് ഉത്തരം നല്‍കിയിരിക്കുകയാണ് സല്മാന് ഖാന്. ദീപികയ്ക്കൊപ്പം അഭിനയിക്കണമെന്ന് ആവശ്യവുമായി ആരും തന്നെ...