Tag: samyuktha menon
ഇഷ്ടപ്പെട്ടതെല്ലാം എന്റെ ലൈഫില്‍ നല്ലതായി തീര്‍ന്നിട്ടില്ല: സംയുക്ത മേനോന്
ടോവിനോ തോമസിന്റെ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സംയുക്ത മേനോന്. വളരെ പെട്ടെന്നായിരുന്നു മലയാള സിനിമയില്‍ സംയുക്തയുടെ വളര്‍ച്ച. അതുകൊണ്ട് തന്നെ മലയാളിക്ക് പ്രിയങ്കരിയായി മാറുകയും ചെയ്തു. ഇപ്പോഴിതാ...