Tag: Shraddha Srinath
അങ്ങനെ ആര്‍ത്തവം എന്നെ നിരീശ്വരവാദിയാക്കി: ശ്രദ്ധ ശ്രീനാഥ്
വിക്രംവേദ, യൂടേണ്‍, നേര്കൊണ്ടപാര്വൈ തുടങ്ങിയ ചുരുക്കം ചിത്രങ്ങള്‍ക്കൊണ്ട് പ്രേക്ഷകര്‍ക്ക് പ്രീയങ്കരിയായ നടിയാണ് ശ്രദ്ധ ശ്രീനാഥ്. കോഹിനൂര്‍ എന്ന മലയാള ചിത്രത്തിലും ശ്രദ്ധ അഭിനയിച്ചിട്ടുണ്ട്. താന്‍ എങ്ങനെ ഫെമിനിസ്റ്റും നിരീശ്വരവാദിയുമായി മാറിയെന്ന്...