Tag: sushant singh rajput death
സുശാന്തിന്റെ മരണം, പിന്നില്‍ കരണ്‍ ജോഹര്‍?
സുശാന്തിനെ അംഗീകരിക്കാന്‍ ബോളിവുഡ് ശ്രമിച്ചില്ലെന്നായിരുന്നു നടി കങ്കണ റാവത്ത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു നടിയുടെ പ്രതികരണം. സുശാന്തിനെ അംഗീകരിക്കാന്‍ ബോളിവുഡ് ശ്രമിച്ചില്ലെന്നും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ഒരു അവാര്‍ഡ്...
അഭ്യര്‍ത്ഥനയുമായി സുശാന്ത് സിങ് രജ്പുത്തിന്റെ ടീമിന്റെ പത്രക്കുറിപ്പ്
സുശാന്ത് സിങ് രജ്പുത്തിന്റെ മരണ വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ നിരവധി അഭ്യുഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇപ്പോഴിത മാധ്യമങ്ങളോടും പാപ്പരാസികളോടും അഭ്യര്‍ത്ഥനയുമായി സുശാന്തിന്റെ ടീം. അദ്ദേഹത്തിന്റെ മരണ വാര്‍ത്ത ഔദ്യോഗികമായി അറിയിക്കുന്നതിനോടൊപ്പം...
സുശാന്ത് ബാക്കിവെച്ച ആഗ്രഹങ്ങള്‍ ഇവയാണ്
ഒരുപാട് ആഗ്രഹം ബാക്കിവെച്ചാണ് സുശാന്ത് സിങ് രജ്പുത്ത് യാത്രയായിരിക്കുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് താരത്തിന്റെ ബക്കറ്റ് ലിസ്റ്റാണ്. 50 ഓളം ആഗ്രഹങ്ങളാണ് താരം കഴിഞ്ഞ സെപ്റ്റംബറില്‍ പങ്കുവെച്ചത്. താരം...
സുശാന്ത് അവസാനമായി വീട്ടിലേയ്ക്ക് വിളിച്ചപ്പോള്‍ പറഞ്ഞത്
മൂന്ന് ദിവസം മുന്‍പാണ് സുശാന്ത് സിങ് പിതാവായ കൃഷ്ണ കുമാര്‍ സിങിനെ വിളിച്ചത്. ബിഹാറിലെ പട്നയിലാണ് അദ്ദേഹം താമസിക്കുന്നത്. പിതാവിനെയും കൊണ്ട് നടക്കാന്‍ പോവാമെന്നും ഏതെങ്കിലും മലമുകളിലേക്ക് പോകാമെന്നുമായിരുന്നു മകന്...
സുശാന്തിന്റെ വിവാഹം നവംബറില്‍? ബന്ധുവിന്റെ വെളിപ്പെടുത്തല്‍
ഞായറാഴ്ച ഉച്ചയോടെയാണ് സുശാന്തിനെ മുംബൈയിലെ വസതിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുന്നത്. വാര്‍ത്ത പുറത്ത് വന്നതോടെ സഹപ്രവര്‍ത്തകര്‍ക്കും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊന്നും വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. പിന്നാലെ സുശാന്തിനെ കുറിച്ചുള്ള ഓരോ കാര്യങ്ങളും...