Tag: tiktok malayalam
സിൽക്കിനെപ്പോലൊരു പെൺകുട്ടി; വൈറലായി ടിക് ടോക്ക് വിഡിയോ
തെന്നിന്ത്യൻ സിനിമപ്രേമികളുടെ ഹൃദയമിടിപ്പ് കൂട്ടിയ താരസുന്ദരിയാണ് സിൽക്ക് സ്മിത. ഭാഷാവ്യത്യാസമില്ലാതെ തെന്നിന്ത്യൻ സിനിമ മേഖലകളിൽ നിറഞ്ഞു നിന്നിരുന്ന താരത്തിന് ഇപ്പോഴും ആരാധകർ ഏറെയാണ്. ഇപ്പോൾ ടിക് ടോകിൽ വൈറലാവുന്നത് സിൽക്കിന്റെ...