Tag: Ussain Bolt
ഈ കുഞ്ഞുമാലാഖ ആരാണെന്ന് അറിയുമോ?
അച്ഛനായ സന്തോഷം പങ്കുവച്ച് ചരിത്രത്തിലെ വേഗതയേറിയ താരം ഉസൈന്‍ ബോള്‍ട്ട്. കാസിയുടേയും തന്റേയും പെണ്‍കുഞ്ഞിന്റെ ചിത്രവും ഉസൈന്‍ ബോള്‍ട്ട് പുറത്തുവിട്ടു. കുഞ്ഞിന്റെ ചിത്രവും ഒളിപ്യ ലൈറ്റ്നിംഗ് ബോള്‍ട്ട് എന്ന പേരിനൊപ്പം...