ലോക്ക്ഡൗണില്‍ കഥാപാത്രങ്ങള്‍ എവിടെയാണെന്ന് പറഞ്ഞ് ജയസൂര്യ. കാണാം കിടിലന്‍ വീഡിയോ

0
46

ജയസൂര്യ ചെയ്ത കഥാപാത്രങ്ങള്‍ ഈ കൊറോണക്കാലത്ത് എന്ത് ചെയ്യുകയായിരിക്കും. ഈ സംശയം ജയസൂര്യക്ക് തന്നെ തോന്നിയാലോ. അതിന് ഉത്തരം ജയസൂര്യ തന്നെ തരുകയാണ്. ഒരോ കഥാപത്രങ്ങള്‍ക്കും കൊറോണക്കാലത്ത് സംഭവിക്കുന്ന കാര്യങ്ങളാണ് മൂന്ന് മിനുറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെ അവതരിപ്പിച്ചിട്ടുള്ളത്. ജയസൂര്യയുടെ മകന്‍ അദ്വൈദ്താണ് വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്. വീഡിയോകാണാം.

LEAVE A REPLY

Please enter your comment!
Please enter your name here